
വചനദീപ്തി-69



നമ്മുടെ ഇടവകാംഗമായ ആലപ്പുഴ വാർഡിലെ (AP 44) കൊച്ചുതാഴത്തു കെ. സി. കുര്യൻ (70) നിര്യാതനായി. മൃതശരീരം നാളെ (04-09-2026) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് 2.30ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പള്ളിയിൽ നടത്തുന്നതുമാണ്.

നമ്മുടെ ഇടവകാംഗമായ ആലപ്പുഴ വാർഡിലെ (AP 111) പുത്തൻപറമ്പിൽ പി. എം. മത്തായി നിര്യാതനായി. മൃതശരീരം നാളെ (01-09-2026) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് 2.30ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പള്ളിയിൽ നടത്തുന്നതുമാണ്. പരേതൻ നമ്മുടെ ഇടവക പള്ളിയിലെ മാനേജിംഗ് കമ്മിറ്റി അംഗം, ട്രസ്റ്റി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നമ്മുടെ ഇടവകാംഗം കുന്നംപള്ളി വാർഡിൽ ഉപ്പൂട്ടിൽ മോൻസി ചാക്കോ (74) നിര്യാതനായി.മൃതദേഹം ജൂൺ 7 ഞായർ വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്ക്കാരശുശ്രുഷ തിങ്കൾ (08/06/26)രാവിലെ 10 മണിക്ക് ഭവനത്തിലും തുടർന്ന് പള്ളിയിലും നടത്തപ്പെടുന്നതാണ്. പരേതൻ പള്ളി ട്രസ്റ്റി ആയും സെന്റ് ആൻഡ്രൂസ് എൽ.പി സ്കൂൾ മാനേജർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നമ്മുടെ ഇടവക അംഗം ആലപ്പുഴ വാർഡിൽ, വടശ്ശേരിയിൽ വി കെ അലക്സാണ്ടർ ( കുഞ്ഞ് ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച്ച (05/06/2026) വൈകുന്നേരം 3 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പള്ളിയിൽ നടത്തപ്പെടുന്നതാണ്.

നമ്മുടെ ഇടവക അംഗമായ എള്ളൂകാലയിൽ (ബാഹ്യം വാർഡ്) മാത്തൻ മാണി( 87) (ജോർജുകുട്ടി) നിര്യാതനായി. മൃതദേഹം നാളെ ഉച്ചയ്ക്ക് 2.30-ന് പള്ളിയിൽ കൊണ്ട് വരുന്നതും 4 മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.

നമ്മുടെ ഇടവകാംഗമായ (കൊല്ലാട് വാർഡ് -KL 33) നല്ലൂർ പുത്തൻപുരയിൽ അന്നമ്മ തമ്പി (75)നിര്യാതയായി . മൃതദേഹം ഞായറാഴ്ച (10/05/26) വൈകുന്നേരം 4 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും. തിങ്കളാഴ്ച (11/05/26) രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രുഷകൾക്ക് ശേഷം പള്ളിയിൽ.
Vicar ![]() | Fr. Kurian Thomas (Viji) Palliyadiyil Mob :- +91 98467 87198 |
Assistant Vicar ![]() |
Fr. Basil Saji Zachariah
|
Trustee ![]() | Juffin Mathew Vadakkeparambil Mob :- +91 94477 05325 |
Secretary ![]() | Varkey K Joseph Kalarickal Mob :- +91 95678 60915 |
![]() | ![]() |
| Fr. C E George Chempakasseril | Rev. Alexanthrayose Cor Episcopa |
![]() | ![]() | ![]() | ![]() |
| Fr. V C Varghese Vadasseril | Fr. Abraham Varghese Vadasseril | Fr. Nibu T Itty Thakidiyel | Sr. Dheena |


