St. Dionysius Fellowship

S.D.O.F-ൻ്റെ  നേതൃത്വത്തിൽ ആരംഭിച്ച ലൈബ്രറിയുടെ കൗണ്ടർ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാൻ താൽപര്യമുള്ളവർ ലൈബ്രേറിയൻമാരായ ഷിബിൻ എബ്രഹാം ജോർജ് (അമ്പാട്ടുപറമ്പിൽ), കൊച്ചുമോൾ ബിനോയ് (പുളിമൂട്ടിൽ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

📞 ബന്ധപ്പെടേണ്ട നമ്പർ: 9846337969 

 

കോട്ടയം കൊല്ലാട് സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന 151-ാം മത് വാർഷികവും ഓണാഘോഷവും

ജാഗ്രത
YOUTUBE TV
https://youtu.be/FMxXj773e_0?si=__pI-PxuufJFJmJB

ജാഗ്രത
FB TV
https://www.facebook.com/reel/24369424662741192/