
ആദരാഞ്‌ജലികൾ

നമ്മുടെ ഇടവകാംഗം, ആലപ്പുഴ വാർഡിൽ (AP 149) വാക്കപ്പറമ്പിൽ (നമ്പൂണിൽ) ജോജി ജേക്കബ് ഏലിയാസ് (49) നിര്യാതനായി. മൃതശരീരം നവംബർ 19 വ്യാഴാഴ്ച രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ട് വരുന്നതും ഉച്ചയ്ക്ക് 2.30 ന് ഭവനത്തിലെ പ്രാർഥനകൾക്ക് ശേഷം 3.15 ന് കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും ആയിരിക്കും.



























