
നമ്മുടെ ഇടവകാംഗം, ആലപ്പുഴ വാർഡിൽ (AP 144) വാക്കപറമ്പിൽ കെ സി ജേക്കബ് (94) നിര്യാതനായി. മൃതശരീരം 03-10-2026 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ 04-10-2026 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.00ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പള്ളിയിൽ നടത്തപ്പെടുന്നതുമാണ്.