ആദരാഞ്‌ജലികൾ


നമ്മുടെ ഇടവക അംഗം ആലപ്പുഴ വാർഡിൽ, വടശ്ശേരിയിൽ വി കെ അലക്സാണ്ടർ  ( കുഞ്ഞ് ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ  വെള്ളിയാഴ്ച്ച  (05/06/2026) വൈകുന്നേരം 3 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പള്ളിയിൽ നടത്തപ്പെടുന്നതാണ്.