Youth Movement

ഗ്ലോറിയ 2025 എക്കുമെനിക്കൽ കരോൾ സോങ് കോമ്പറ്റീഷൻന്റെ  ആദ്യ പോസ്റ്റർ അഭിവന്ദ്യ യൂഹാനോൻ മാർ ദിയസ്കോറസ് തിരുമേനി പ്രകാശനം ചെയ്യുന്നു..
g1

ec1

കൊല്ലാട് പള്ളിയുടെ 151-ാം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുവജനപ്രസ്ഥാനം കൊല്ലാട് പള്ളിയുടെ നേതൃത്വത്തിൽ ഡോ. അഗർവാൾ ഗ്രൂപ്പുമായി ചേർന്ന് " FREE EYE CHECKUP CAMP" 27/07/2025 ഔഗേൻ  ഹാളിൽ  നടത്തപ്പെട്ടു.  ഇടവക അംഗങ്ങൾ ഐ ക്യാമ്പിൽ പങ്കെടുക്കുകയും ചെക്കപ്പ് ചെയ്യുകയും ചെയ്തു.