
വചനദീപ്തി-69



നമ്മുടെ ഇടവകാംഗമായ ആലപ്പുഴ വാർഡിലെ (AP 44) കൊച്ചുതാഴത്തു കെ. സി. കുര്യൻ (70) നിര്യാതനായി. മൃതശരീരം നാളെ (04-09-2026) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് 2.30ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പള്ളിയിൽ നടത്തുന്നതുമാണ്.

നമ്മുടെ ഇടവകാംഗമായ ആലപ്പുഴ വാർഡിലെ (AP 111) പുത്തൻപറമ്പിൽ പി. എം. മത്തായി നിര്യാതനായി. മൃതശരീരം നാളെ (01-09-2026) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് 2.30ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പള്ളിയിൽ നടത്തുന്നതുമാണ്. പരേതൻ നമ്മുടെ ഇടവക പള്ളിയിലെ മാനേജിംഗ് കമ്മിറ്റി അംഗം, ട്രസ്റ്റി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നമ്മുടെ ഇടവക അംഗം കൊല്ലാട് വാർഡിൽ (KL 37) നെടുംപുറത്ത് പോത്തൻ ചാക്കോ (രാജു) നിര്യാതനായി.
ഭൗതീകശരീരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും , ഉച്ചയ്ക്ക് ശേഷം 3 ന് ഭവനത്തിലെ ശുശ്രൂഷയും , തുടർന്ന് 4 മണിക്ക് പള്ളിയിലെ ശുശ്രൂഷ പൂർത്തീകരിച്ച് പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും

നമ്മുടെ ഇടവക അംഗം ആലപ്പുഴ വാർഡിൽ മാടാംകുന്നേൽ വീട്ടിൽ പരേതനായ സ്‌കറിയ മർക്കോസിൻ്റെ ഭാര്യ ഏലിയാമ്മ സ്‌കറിയ ( കുഞ്ഞൂഞ്ഞമ്മ ) നിര്യാതയായി. മൃതദേഹം ജൂൺ 23 ചൊവ്വ രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രുഷ 2 PM ഭവനത്തിലും തുടർന്ന് പള്ളിയിലും നടത്തപ്പെടുന്നതാണ്.
Vicar ![]() | Fr. Kurian Thomas (Viji) Palliyadiyil Mob :- +91 98467 87198 |
Assistant Vicar ![]() |
Fr. Basil Saji Zachariah
|
Trustee ![]() | Juffin Mathew Vadakkeparambil Mob :- +91 94477 05325 |
Secretary ![]() | Varkey K Joseph Kalarickal Mob :- +91 95678 60915 |
![]() | ![]() |
| Fr. C E George Chempakasseril | Rev. Alexanthrayose Cor Episcopa |
![]() | ![]() | ![]() | ![]() |
| Fr. V C Varghese Vadasseril | Fr. Abraham Varghese Vadasseril | Fr. Nibu T Itty Thakidiyel | Sr. Dheena |


