ആദരാഞ്‌ജലികൾ


നമ്മുടെ ഇടവകാംഗം കുന്നംപള്ളി വാർഡിൽ ഉപ്പൂട്ടിൽ  മോൻസി ചാക്കോ (74) നിര്യാതനായി.മൃതദേഹം ജൂൺ 7 ഞായർ വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്ക്കാരശുശ്രുഷ തിങ്കൾ (08/06/26)രാവിലെ 10 മണിക്ക് ഭവനത്തിലും തുടർന്ന്  പള്ളിയിലും നടത്തപ്പെടുന്നതാണ്. പരേതൻ പള്ളി ട്രസ്റ്റി ആയും സെന്റ് ആൻഡ്രൂസ് എൽ.പി സ്കൂൾ മാനേജർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.