ആദരാഞ്‌ജലികൾ

നമ്മുടെ ഇടവകാംഗവും കൊല്ലാട് വാർഡിലെ (KL46) പുളിമൂട്ടിൽ വർഗീസ് മാത്യു (91)നിര്യാതനായി. മൃതശരീരം തിങ്കളാഴ്ച  (28-09-2026) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് 3.30ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പള്ളിയിൽ നടത്തുന്നതുമാണ്.