വനിതാദിനം

 

കൊല്ലാട് സെന്റ്. പോൾസ് ഓർത്തഡോക്സ് പള്ളിയുടെയും സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് കൊല്ലാട് പള്ളി യൂണിറ്റിന്റെയും നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് അവൾ നയിക്കട്ടെ എന്ന ആശയത്തെ മുൻനിർത്തി വനിതകളുടെ നേതൃത്വത്തിൽ ഇരുചക്ര റാലിയും , വെർട്ടിക്കൽ ഗാർഡൻ നിർമ്മാണവും നടത്തി. സ്ത്രീകളുടെ സുരക്ഷയും, സ്വാതന്ത്യവും അവകാശവും എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തി.