ആദരാഞ്‌ജലികൾ

annamma

നമ്മുടെ ഇടവകാംഗമായ  (കൊല്ലാട് വാർഡ് -KL 33) നല്ലൂർ പുത്തൻപുരയിൽ അന്നമ്മ തമ്പി (75)നിര്യാതയായി . മൃതദേഹം ഞായറാഴ്ച  (10/05/26) വൈകുന്നേരം 4 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും.  തിങ്കളാഴ്ച (11/05/26) രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രുഷകൾക്ക് ശേഷം പള്ളിയിൽ.