നമ്മുടെ ഇടവകാംഗമായ പൂവൻതുരുത്ത് വാർഡിൽ പ്ലാത്താനത്ത് ശ്രീ. പി. ഐ. ഐപ്പ് നിര്യാതനായി. മൃതദേഹം നാളെ (08/05/2026) രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ വൈകുന്നേരം 3 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പള്ളിയിൽ നടത്തപ്പെടുന്നതാണ്.