ആദരാഞ്‌ജലികൾ

നമ്മുടെ ഇടവകാംഗമായ  (കൊല്ലാട് വാർഡ്) കാണക്കാലിൽ ശ്രീമതി വത്സമ്മ മാത്യു (72 ) നിര്യാതയായി. മൃതദേഹം ഇന്ന് (06/05/2026)  5 മണിക്ക് വസതിയിൽ കൊണ്ടുവരും.  സംസ്കാരം നാളെ (07/05/2026) 3 ന് വസതിയിൽ ശുശ്രുഷയ്ക്ക് ശേഷം പള്ളിയിൽ.