ഇന്നത്തെ വചന ദീപ്തി 50 ആഴ്ചകൾ പൂർത്തിയായി.ഇന്നത്തെ twnkiling stars ന് ഒരു പ്രത്യേക കൂടെ ഉണ്ട്.ഇന്നത്തെ വചന ദീപ്തി താരങ്ങൾ Sera Mariam Sandeep & Adhil Chacko Anish എന്നിവർ വി.മാമോദീസാ സ്വീകരിച്ചത് (2014) ഒരേ ദിവസം ആയിരുന്നു.